NewsBeauty & StyleLife Style

താരൻ അകറ്റാൻ ഇഞ്ചി ഹെയർ മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

തലയിലെ ചൊറിച്ചിൽ, താരൻ എന്നിവ മാറ്റാൻ ഇഞ്ചികൊണ്ട് ഒരു പൊടിക്കൈ. ഇഞ്ചി ഹെയർ മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

*ഇഞ്ചി ചെറിയ കഷണങ്ങളായി മുറിക്കുക.

*കഷണങ്ങളാക്കിയ ഇഞ്ചി കുറച്ച് വെള്ളം ചേർത്ത് തിളപ്പിക്കുക. വെള്ളത്തിന്റെ നിറം ഇളം തവിട്ടാകുമ്പോൾ തീ അണയ്ക്കുക.

*വെള്ളം അരിച്ചെടുക്കുക.

*അരിച്ചെടുത്ത ഇഞ്ചി നന്നയി പിഴിഞ്ഞ് നീരെടുക്കുക.

*ഈ നീര് തണുത്ത ശേഷം സ്പ്രേ കുപ്പിയിൽ ഒഴിച്ച് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ ദിവസവും ഉപയോഗിക്കുന്ന എണ്ണയിൽ കലർത്തി തലയിൽ പുരട്ടാവുന്നതാണ്.

*അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button