തിരുവനന്തപുരം : ടെലിവിഷൻ പരിപാടിക്കിടെ ഭര്‍തൃപീഡനം പരാതിപ്പെട്ട സ്ത്രീയോട് വനിതാ കമ്മീഷൻ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഡി.വൈ.എഫ്.ഐ. എം സി ജോസഫൈൻ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചെന്നും രാജിവക്കേണ്ട കാര്യമില്ലെന്നും എ. എ റഹീം പറഞ്ഞു.
‘എം.സി ജോസഫൈൻ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചു. സ്ത്രീധനം എന്ന പ്രശ്നമാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. എം.സി ജോസഫൈൻ രാജിവക്കേണ്ട കാര്യമില്ല’- എ.എ റഹീം പറഞ്ഞു.
Read Also : ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് ഒളിവില്‍
എം.സി ജോസഫൈനെതിരെ ഡി.വൈ.എഫ്.ഐ അടക്കം ഇടത് യുവജന സംഘടനകൾ വരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മുന്നോട്ട് പോകുമ്പോഴാണ് ജോസഫൈനെ പിന്തുണച്ച് എ.എ റഹീം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments