തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനത്തിനായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പുതിയ പദ്ധതി. വിദ്യാ തരംഗിണി എന്നാണ് പദ്ധതിയുടെ പേര്.
സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വരെ വായ്പ നൽകും. നാളെ മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം.
Post Your Comments