Latest NewsKeralaIndiaNews

തിങ്കളാഴ്ച രാവിലെ നിരത്തുകള്‍ സ്തംഭിപ്പിക്കും: സമരവുമായി തൊഴിലാളി സംഘടനകള്‍

സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധ സമരവുമായി തൊഴിലാളി സംഘടനകൾ. ജൂണ്‍ 21ന് 15 മിനിറ്റു നേരം ചക്ര സ്തംഭന സമരം നടത്താൻ സംയുക്ത സമിതിയുടെ തീരുമാനം.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകള്‍ സ്തംഭിപ്പിക്കും. യാത്ര ചെയ്യുന്ന വാഹനങ്ങള്‍ 11 മണിക്കു എവിടെയാണോ നില്‍ക്കുന്നത് അവിടെ നിര്‍ത്തിയിടണം എന്നാണു സമര സമിതിയുടെ നിർദ്ദേശം.

സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button