Latest NewsNewsInternational

ആശുപത്രിക്ക് നേരെ ആക്രമണം : 13 മരണം , നിരവധി പേർക്ക് പരിക്ക്

സി​റി​യ : സി​റി​യ​ന്‍ ന​ഗ​ര​മാ​യ അ​ഫ്രി​നി​ല്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ ശ​നി​യാ​ഴ്ച​യാ​ണ് ആക്രമണം നടന്നത്. ആ​ക്ര​മ​ണത്തില്‍ 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 27 ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ത്തി​നി​ടെ​ സി​റി​യ​യി​ലു​ട​നീ​ള​മു​ള്ള ആ​ശു​പ​ത്രി​ക​ള്‍ക്ക് നേരെ 400 ല​ധി​കം ത​വ​ണ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read Also : രാജ്യത്ത് ആദ്യമായി ഡോര്‍ ടു ഡോര്‍ വാക്സിനേഷന്‍ ഡ്രൈവ് നടപ്പാക്കാനൊരുങ്ങി ഈ സംസ്ഥാനം 

കു​ര്‍​ദി​സ്ഥാ​ന്‍ വ​ര്‍​ക്കേ​ഴ്സ് പാ​ര്‍​ട്ടി​യും സി​റി​യ​ന്‍ കു​ര്‍​ദി​ഷ് സ്വ​യം പ്ര​തി​രോ​ധ സേ​ന​യും ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വി​മ​ത​രു​ടെ കൈ​വ​ശ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ആശുപത്രികള്‍ ലക്ഷ്യം വച്ച്‌ ആക്രമണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button