സിറിയ : സിറിയന്‍ നഗരമായ അഫ്രിനില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 27 ലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സിറിയയിലുടനീളമുള്ള ആശുപത്രികള്‍ക്ക് നേരെ 400 ലധികം തവണ ആക്രമണം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read Also : രാജ്യത്ത് ആദ്യമായി ഡോര്‍ ടു ഡോര്‍ വാക്സിനേഷന് ഡ്രൈവ് നടപ്പാക്കാനൊരുങ്ങി ഈ സംസ്ഥാനം
കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയും സിറിയന്‍ കുര്‍ദിഷ് സ്വയം പ്രതിരോധ സേനയും ചേര്‍ന്നാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആശുപത്രികള്‍ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നത്.
Post Your Comments