കൊല്ലം: കൊല്ലം ബൈപാസിൽ ചൊവ്വാഴ്ച്ച മുതൽ ടോൾ പിരിവ് ആരംഭിക്കും. ഇക്കാര്യം വ്യക്തമാക്കി കൊല്ലം ജില്ലാ കളക്ടർക്ക് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വാട്‌സാപ്പ് സന്ദേശം അയച്ചു.
പിരിവിന്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാരോടും നാളെ രാവിലെ മുതൽ ജോലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവെച്ചത്.
Post Your Comments