Latest NewsIndiaNews

1970 മു​ത​ൽ രാ​ജ്യം നേ​രി​ട്ട​ത് 117 ചുഴലിക്കാറ്റുകൾ ; മരിച്ചത് 40000 ഓളം പേർ

ന്യൂ​ഡ​ല്‍​ഹി : അ​ര നൂ​റ്റാ​ണ്ടി​നി​ടെ രാ​ജ്യത്ത് 117 ചു​ഴ​ലി​ക്കാ​റ്റു​ക​ളിലൂടെ നഷ്ടപെട്ടത് 40,000 പേ​രു​ടെ ജീ​വ​ന്‍. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ട്ട​ത്. ഉ​ഷ്​​ണ​മേ​ഖ​ല​യി​ലെ ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ വ​ഴി​യു​ണ്ടാ​കു​ന്ന ആ​ള്‍​നാ​ശം പ​ത്തു​വ​ര്‍​ഷ​ത്തി​നി​ടെ കു​റ​ഞ്ഞ​താ​യും പ​ഠ​ന​ത്തി​​ല്‍ ക​ണ്ടെ​ത്തി.

Read Also : പ്രശസ്ത ഛായാ​ഗ്രാ​ഹ​ക​ന്‍ വി.​എ. ദി​ല്‍​ഷാ​ദ്​ കോ​വി​ഡ്​ ബാ​ധിച്ച് മ​രി​ച്ചു  

രൂ​ക്ഷ​മാ​യ 7063 പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളാ​ണ്​ ഇ​ക്കാ​ല​ത്തി​നി​ടെ രാ​ജ്യം നേ​രി​ട്ട​ത്. അ​തി​ല്‍ 1,41,308 പേ​ര്‍ മ​രി​ച്ചു. അ​തി​ല്‍ 40,358 പേ​രു​ടെ ജീ​വ​നെ​ടു​ത്ത​ത്​ ചു​ഴ​ലി​ക്കാ​റ്റാ​ണ്. 28 ശ​ത​മാ​നം. വെ​ള്ള​പ്പൊ​ക്ക​ത്തി​ലാ​ണ്​ ആ​ള്‍​നാ​ശം കൂ​ടു​ത​ല്‍, 65,130. മ​രി​ച്ച​വ​രി​ല്‍ 46 ശ​ത​മാ​ന​ത്തി​ലേ​റെ വ​രും ഇ​ത്. ഭൗ​മ​ശാ​സ്​​ത്ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എം. ​രാ​ജീ​വന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​ഠ​ന​ത്തി​ല്‍ 2019 വ​രെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button