ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രിപ്പിൾ ലോക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കൾക്ക് ആശയവിനിമയം മുടങ്ങാതിരിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജിയോ. ഈ പ്രതികൂല സാഹചര്യത്തിലും ആളുകളെ കണക്ടഡ് ആക്കി വയ്ക്കുന്നതിനായാണ് ഓഫര്‍ ഒരുക്കുന്നതെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
Read Also: കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രം
എന്നാൽ റിലയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 മിനിറ്റ് സൗജന്യ ഔട്ട് ഗോയിങ്ങ് കോളുകളാണ് ജിയോ ഒരുക്കിയിട്ടുള്ളത്. ഇത് അനുസരിച്ച് പ്രതിദിനം പത്ത് മിനിറ്റ് ഫ്രീ കോള്‍ ലഭിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
Post Your Comments