കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രോഗി മരിച്ചു.
പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധ തന്നെയായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Post Your Comments