
തിരുവനന്തപുരം: സെട്രൽ സ്റ്റേഡിയത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി സർക്കാരിന് ആശംസ നേർന്നു നടൻ ദിലീപ്. രണ്ടാമൂഴത്തിൽ നാടിന്റെ നന്മയ്ക്ക് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആശംസ സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.
Post Your Comments