തിരുവനന്തപുരം: ബംഗാളിലെയും ആസാമിലെയും ബിജെപിയുടെ വിജയത്തെ കുറിച്ച് ലേഖനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള കൗമുദിയിലും ജന്മഭൂമിയിലും മംഗലത്തിലും ആണ് മുരളീധരന്റെ ലേഖനം. .ഫേസ്‌ബുക്കിലൂടെ മുരളീധരൻ തന്നെയാണ് ലേഖനം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
ദുർബലമായ സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതാക്കൾ പാർട്ടിയെ കൈപിടിച്ചുയർത്തിയതെങ്ങനെ….?
ബംഗാളിലും അസമിലും മാത്രമല്ല കേരളത്തിലും രാഷ്ട്രീയ വിജയം തേടുന്നവർക്കായി വാതിൽ തുറന്ന് ബിജെപി…..
ഹിമന്ദയുടെയും സുവേന്ദുവിൻ്റെയും വിജയഗാഥയുടെ പശ്ചാത്തലത്തിൽ മലയാള പത്രങ്ങളിലെഴുതിയ ലേഖനം….
Post Your Comments