
ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നുമാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.
Read Also : ഏഷ്യാനെറ്റ് ന്യൂസ് വേണമെങ്കിൽ കണ്ടാൽ മതി ; ഉദ്യോഗസ്ഥയുടെ ധിക്കാരപൂർവമുള്ള മറുപടി
വാക്സിനേനേഷന് സംബന്ധിച്ച കേന്ദ്രത്തിന്റെ നയം റദ്ദാക്കണമെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയ മമത ബാനര്‍ജി സര്‍ക്കാര്‍ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം ഉടന്‍ തയാറാകാണമെന്നും മമത ആവശ്യപ്പെട്ടു. വാക്സിനേഷന്‍ പോളിസി പ്രശ്നങ്ങളുള്പ്പടെയുള്ളവ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
Post Your Comments