Latest NewsKeralaNews

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മറ്റെന്നാൾ രാവിലെ 6 മുതലാണ് ലോക്ക് ഡൗൺ തുടങ്ങുക. മെയ് 16 വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൗൺ ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button