കല്പറ്റ: കൊറോണ വൈറസ് രോഗം ബാധിച്ച് ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന വയനാട് ചെന്നലോട് മുതക്കാട്ടുപറമ്പില് പരേതരായ ആഗസ്തി-മറിയം ദമ്പതിമാരുടെ മകളും ഡി.എസ്.എസ് സഭാംഗവുമായ സിസ്റ്റര്‍ ഇവാഞ്ചലിൻ (68) മരിക്കുകയുണ്ടായി. 25 വര്‍ഷം മദര്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. സഹോദരങ്ങള്‍: ഏലിക്കുട്ടി കൊച്ചുപുരക്കല്‍, മേരി നരിപ്പാറ, അന്നക്കുട്ടി തറയില്‍, ഫിലോമിന നെല്ലിമറ്റം, പരേതരായ ഫാ. മാത്യു പൈക്കാട്ട്, എം.എ. പൈലി, ത്രേസ്യാമ്മ കാക്കനാട്.
Post Your Comments