COVID 19KeralaLatest NewsNewsIndia

കേരളത്തിലേക്കുള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സുകൾ വെ​ട്ടി​ച്ചു​രു​ക്കി റെ​യി​ല്‍​വേ

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി റെ​യി​ല്‍​വേ. മേ​യ് ആ​റു മു​ത​ല്‍ 15 വ​രെ​യു​ള്ള 10 ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Read Also : രാജ്യത്തെ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ

തി​രു​ച്ചി​റ​പ്പ​ള്ളി ജം​ഗ്ഷ​ന്‍ – തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ , തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ – തി​രു​ച്ചി​റ​പ്പ​ള്ളി ജം​ഗ്ഷ​ന്‍,ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ (ഇ​ന്‍റ​ര്‍​സി​റ്റി),തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍-​ഗു​രു​വാ​യൂ​ര്‍(​ഇ​ന്‍റ​ര്‍​സി​റ്റി),പു​ന​ലൂ​ര്‍- ഗു​രു​വാ​യൂ​ര്‍ സ്‌​പെ​ഷ​ല്‍, ഗു​രു​വാ​യൂ​ര്‍ – പു​ന​ലൂ​ര്‍ സ്‌​പെ​ഷ​ല്‍,എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍-​ക​ണ്ണൂ​ര്‍ (ഇ​ന്‍റ​ര്‍​സി​റ്റി)​ക​ണ്ണൂ​ര്‍ -എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍(​ഇ​ന്‍റ​ര്‍​സി​റ്റി, ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍(​എ​ക്‌​സി​ക്യൂ​ട്ടീ​വ്),ക​ണ്ണൂ​ര്‍-​ആ​ല​പ്പു​ഴ(​എ​ക്‌​സി​ക്യൂ​ട്ടീ​വ്) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ​ത്.​

കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button