കണ്ണൂർ: സിറ്റി ജുമാമസ്ജിദിനു സമീപം നിർത്തിയിട്ട ഡി.വൈ.എഫ്.െഎ പ്രവർത്തകൻെറ കാറിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ഡി.വൈ.എഫ്.െഎ സിറ്റി മേഖല കമ്മിറ്റി അംഗം വി.പി. നാസിലൻെറ കാറിനു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിനു പിന്നിൽ മുസ്ലിം ലീഗുകാരാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആക്രമണത്തിൽ കാറിൻെറ ചില്ലും ബോണറ്റും തകർന്നിട്ടുണ്ട്. സിറ്റി പൊലീസിൽ പരാതി നൽകി. ഫോട്ടോ സിറ്റി ജുമാമസ്ജിദിനു സമീപമാണ് തകർത്ത ഡി.വൈ.എഫ്.െഎ പ്രവർത്തകൻെറ കാർ ഉണ്ടായിരുന്നത്.
Post Your Comments