കുന്നത്തുനാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടുമെന്ന് പ്രഖ്യാപിച്ച ട്വിന്റി-20യ്ക്ക് തിരിച്ചടി. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കുന്നത്തുനാട്ടില്‍ ട്വന്റി-20 മൂന്നാം സ്ഥാനത്താണ്. ഡോ. സുജിത് പി. സുരേന്ദ്രനായിരുന്നു ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.വി ശ്രീനിജനാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.
Post Your Comments