Latest NewsSpirituality

തീർഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 44 മരണം

പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടുകയായിരുന്നു.

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ലാഗ് ബി ഒമർ ആഘോഷത്തിനിടെ 44 മരണം. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിൽ ലാഗ് ബി ഒമർ ആഘോഷങ്ങളുടെ ഭാഗമായി പതിനായിരക്കണക്കിന് ഓർത്തഡോക്സ് ജൂതന്മാർ എല്ലാ വർഷവും എത്താറുണ്ട്. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

read also: ഒന്നാമത് എത്താന്‍ ബാംഗ്ലൂര്‍, നിലമെച്ചപ്പെടുത്താന്‍ പഞ്ചാബ്; ഐപിഎല്ലില്‍ ഇന്ന് കോഹ്‌ലിയും രാഹുലും നേര്‍ക്കുനേര്‍

ജൂത തീർത്ഥാടന കേന്ദ്രത്തിൽ പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടുകയായിരുന്നു. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം (Rescue) തുടരുകയാണ്.പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button