KeralaLatest NewsNews

പുഴയിൽ കുളിക്കാനിറങ്ങി; രണ്ടു കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളെ നീർനായ കടിച്ചു. കോഴിക്കോടാണ് സംഭവം. ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളെയാണ് നീർനായ കടിച്ചത്.

Read Also: കുരുക്ക് മുറുകുന്നു; എസ്എൻസി ലാവലിൻ കമ്പനിയുടെ ആസ്തി വകകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്

കാരശ്ശേരി സ്വദേശികളായ 9 വയസുകാരി ശ്രീനന്ദയ്ക്കും 13 വയസുകാരനായ ശ്രീകുമാറിനുമാണ് കടിയേറ്റത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മേഖലയിൽ നീർനായയുടെ ആക്രമണം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Read Also: വാക്‌സിൻ എടുക്കാൻ ആർത്തവം തടസ്സമാകുമോ ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button