COVID 19Latest NewsNewsIndia

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നൽകുമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.

Read Also : കേന്ദ്രത്തിന്‍റെ പുതിയ വാക്​സിന്‍ നയം കേരളത്തിന്​ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തായി അദ്ദേഹം അറിയിച്ചു. ഈ പോരാട്ടത്തില്‍ കൊറോണ പരാജയപ്പെടുകയും ഇന്ത്യ ജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിച്ച്‌ നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button