![](/wp-content/uploads/2021/03/bjp-24.jpg)
പൂക്കോട് : ബി.ജെ.പി പൂക്കോട് ഏരിയ പ്രസിഡന്റ് ദിലീപിന്റെ ഭാര്യ 40 വയസ്സുള്ള സരിതയാണ് മരിച്ചത്. മഹിള മോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം ട്രഷററാണ്. കഴിഞ്ഞ 10നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കടുത്ത പ്രമേഹ ബാധിതയായിരുന്ന ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.
Post Your Comments