KeralaLatest NewsNewsBusiness

കുതിച്ചുയർന്ന് സ്വർണ്ണവില; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 4,425 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Read Also: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

കഴിഞ്ഞ ദിവസങ്ങളിലും സ്വർണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് വൈറസ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധനവിപണിയിലുണ്ടായ അസ്ഥിരത സ്വർണ്ണത്തിന് ഗുണകരമായെന്നാണ് വിദഗ്ധർ പറയുന്നത്. വരും ദിവസങ്ങളിലും സ്വർണ്ണവില ഉയരാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.

Read Also: കോവിഡ് രണ്ടാം തരംഗം; ചെറുപ്പക്കാരും ഭയപ്പെടണം, ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button