ഹരിദ്വാർ: മഹാകുംഭമേളയില്‍ തെളിയിച്ച എണ്ണവിളക്ക് ഗിന്നസ് റെക്കോര്‍ഡിലേയ്ക്ക്. കൊറോണ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണവിളക്ക് ഹരിദ്വാറിലെ ആസ്ത പാതയില്‍ സ്ഥാപിച്ചത് .
Read Also: പാർട്ടിയുടെ മുഖം രക്ഷിക്കാൻ എല്ലാം ജലീൽ ഒറ്റയ്ക്ക് ഏറ്റെടുത്തു; 18 ദിവസം മാത്രം ശേഷിക്കേ രാജി
എന്നാൽ മഹാകുംഭ മേളയുടെ ഔദ്യോഗിക ട്വിറ്ററിലാണ് വിളക്ക് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ കാര്യം ആദ്യം പങ്കുവെച്ചത്. അതേസമയം ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments