ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മതപരിവര്‍ത്തന സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പതിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ബന്ധുനിയമന വിവാദം; പ്രതികരണവുമയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
എന്നാൽ സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ജഗന് മോഹന്‍ സര്‍ക്കാരാണ് സ്പോണ്സര് ചെയ്യുന്നത് . മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന മത നേതാക്കള്‍ക്ക് സര്‍ക്കാര്‍ പരിപൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇത്തരം മത നേതാക്കള്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുന്നു. മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments