Latest NewsNewsIndia

4.8 കോടി രൂപയുടെ നിരോധിച്ച കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തു

ശിവഗംഗ : തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കലയാര്‍കോയില്‍ പ്രദേശത്ത് നിന്ന് നിരോധിച്ച 4.8 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പോലിസ് പിടിച്ചെടുത്തു..

Read Also : പ്ര​മു​ഖ ഗാ​യി​ക​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ച്ച​ കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

ഫിസിയോതെറാപ്പിസ്റ്റ് അരുള്‍ ചിന്നപ്പന്റെ വീട്ടില്‍ നിന്ന് നിരോധിച്ച കറന്‍സി നോട്ടുകള്‍ കണ്ടുകെട്ടിയതായി പോലിസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അനധികൃത പണം പിടികൂടിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button