COVID 19KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കും.

Read Also : അനധികൃത റോഹിങ്ക്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ അനുമതി നൽകി സുപ്രീംകോടതി

നേരത്തെ മുഖ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. മകള്‍ വീണയ്ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാന്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button