വൂൾവസിനെ തകർത്ത് വെസ്റ്റ് ഹാം; ലീഗിൽ ചെൽസിയെ പിന്തള്ളി നാലാമത്
Apr 6, 2021, 12:34 pm IST
Mandatory Credit: Photo by Paul Currie/BPI/Shutterstock 11840680ap Pablo Fornals of West Ham United celebrates scoring a goal with Jesse Lingard of West Ham United to make it 0-2 Wolverhampton Wanderers v West Ham United, Premier League, Football, Molineux Stadium, Wolverhampton, UK - 05 Apr 2021 EDITORIAL USE ONLY No use with unauthorised audio, video, data, fixture lists, club/league logos or live services. Online in-match use limited to 120 images, no video emulation. No use in betting, games or single club/league/player publications. Wolverhampton Wanderers v West Ham United, Premier League, Football, Molineux Stadium, Wolverhampton, UK - 05 Apr 2021 EDITORIAL USE ONLY No use with unauthorised audio, video, data, fixture lists, club/league logos or live services. Online in-match use limited to 120 images, no video emulation. No use in betting, games or single club/league/player publications. PUBLICATIONxINxGERxSUIxAUTXHUNxGRExMLTxCYPxROMxBULxUAExKSAxONLY Copyright: xPaulxCurrie/BPI/Shutterstockx 11840680ap
പ്രീമിയർ ലീഗിൽ സ്റ്റാർ പ്ലയെർ ഡെക്ലൻ റൈസ് ഇല്ലാതെ ഇറങ്ങിയ വെസ്റ്റ് ഹാം വൂൾവസിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം. ജയത്തോടെ ചെൽസിയെ പിന്തള്ളി വെസ്റ്റ് ഹാം നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഒരു ഗോൾ നേടുകയും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ജെസെ ലിംഗാർഡാണ്(6) കളിയിലെ മികച്ച താരം.
കളിയുടെ തുടക്കത്തിൽ വൂൾവസിന്റെ നാല് എതിരാളികളെ ട്രിബിൾ ചെയ്ത് ലിംഗാർഡ് നേടിയ ആദ്യ ഗോൾ സീസണിലെ മികച്ച ഗോളുകളിൽ ഒന്നാണ്.പാബ്ലോ ഫോർണൽസും (14), ജർറോഡ് ബെവനുമാണ് (38) വെസ്റ്റ് ഹാമിനായി ഗോൾ നേടിയത്. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ജെസെ ലിംഗാർഡാണ്. വൂൾവസിനായി ഡെണ്ടോക്കറും ഫാബിയോ സിൽവയും വെസ്റ്റ് ഹാമിന്റെ വല ചലിപ്പിച്ചു.
Post Your Comments