ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് സഹായകമായ തീരുമാനവുമായി സ്പൈസ് ജെറ്റ്. യാത്രത്തീയതി മാറ്റാനോ ടിക്കറ്റെടുത്ത ആളുടെ പേര് മാറ്റാനോ ഫീസ് ഈടാക്കില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Read Also : നിയമസഭാ തിരഞ്ഞെടുപ്പ് : സംസ്ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്
സീറോ ചേഞ്ച് ഫീ എന്ന പേരിലുള്ള ഓഫര്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാലുവരെയെടുത്ത ടിക്കറ്റുകള്‍ക്കാണ് ബാധകമാകുക. മാര്‍ച്ച് 27 മുതല്‍ ജൂണ്‍ 30 വരെയുള്ള യാത്രക്ക് ഈ ഇളവ് അനുവദിക്കും. യാത്രക്ക് ഏഴു ദിവസം മുമ്ബുവരെ അപേക്ഷിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
Post Your Comments