KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പ് : തിരുവനന്തപുരം ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്ത്

തിരുവനന്തപുരം ജില്ലയിലെ മെഗാ പ്രീ പോൾ സർവേ ഫലം പുറത്ത് വിട്ട് ട്വന്റിഫോർ ന്യൂസ്. തിരുവനന്തപുരം സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ വിജയിക്കുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. രണ്ട് ശതമാനത്തിനാണ് കൃഷ്ണകുമാർ എൽഡിഎഫിന്റെ ആന്റണി രാജുവിനെ പിന്നിലാക്കിയിരിക്കുന്നത്.

Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിൽ എത്തും 

വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്ത് എൽഡിഎഫും, രണ്ടാം സ്ഥാനത്ത് ബിജെപിയുടെ വി.വി.രാജേഷുമാണ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ തന്നെ വിജയിക്കുമെന്നാണ് സർവേ ഫലം.

സർവേ ഫലത്തിന്റെ പൂർണരൂപം –

വർക്കല – എൽഡിഎഫ്- വി.ജോയ്

ആറ്റിങ്ങൽ- എൽഡിഎഫ്- ഒ.എസ്.അംബിക

ചിറയൻകീഴ്- എൽഡിഫ്-വി.ശശി

നെടുമങ്ങാട്- യുഡിഎഫ്-പിഎസ്.പ്രശാന്ത്

വാമനപുരം- ഡി.കെ.മുരളി

കഴക്കൂട്ടം- എൽഡിഎഫ്- കടകംപള്ളി സുരേന്ദ്രൻ

വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത് (എൽഡിഎഫ്)

അരുവിക്കര- കെ.എസ്.ശബരീനാഥൻ (യുഡിഎഫ്)

പാറശാല- എൽഡിഎഫ്-സികെ.ഹരീന്ദ്രൻ

കോവളം- യുഡിഎഫ്-എം വിൻസെന്റ്

കാട്ടാക്കട- എൽഡിഎഫ്-ഐ.ബി.സതീഷ്

നെയ്യാറ്റിൻകര- എൽഡിഎഫ്- കെ.ആൻസലൻ

തിരുവനന്തപുരം സെൻട്രൽ-എൻഡിഎ- ജി.കൃഷ്ണകുമാർ

നേമം- മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം

shortlink

Related Articles

Post Your Comments

Related Articles


Back to top button