KeralaLatest NewsNews

തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ്

തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ഐ ആന്റണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ഐ ആന്റണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആന്റണി പ്രചാരണം നിർത്തി ക്വാറന്റെയ്‌നിൽ പ്രവേശിച്ചു.

Read Also: എന്താണ് വാക്‌സിൻ പാസ്‌പോർട്ട് ? അറിയേണ്ടതെല്ലാം

തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി ജെ ജോസഫിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഒരു മാസത്തോളം അദ്ദേഹം ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു. ജോസഫിന്റെ അഭാവത്തിൽ യുഡിഎഫ് പ്രവർത്തകരായിരുന്നു അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീണ്ടും പ്രചാരണത്തിൽ സജീവമായത്.

Read Also: അരിവിതരണം : തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

shortlink

Related Articles

Post Your Comments

Related Articles


Back to top button