Latest NewsIndia

രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കും

ന്യൂഡല്‍ഹി :നെഞ്ചില്‍ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. എയിംസ് ആശുപത്രിയില്‍ ഈ 30 -നാണ് ശസ്ത്രക്രിയ .

read also: കോവിഡ് ബാധിച്ച്‌ ചെന്നൈയിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതിമാര്‍ മരിച്ചു

വെള്ളിയാഴ്ച സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇന്നലെയാണ് എയിംസിലേക്ക് മാറ്റിയത് .വെള്ളിയാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് രാഷ്ട്രപതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button