Latest NewsKeralaNews

ബില്ലടച്ചില്; ചെന്നിത്തലയുടെഔദ്യോഗിക വസതിയിലെ ഫോണ്‍ കട്ട് ചെയ്തു

തിരുവനന്തപുരം : ബിൽ അടയ്ക്കാതതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ടെലിഫോൺ ബന്ധവും ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചു.

Read Also : ലോകമാനവരാശിക്ക് തന്നെ അപകടമായ രാജ്യം; ചൈനയെ ആഗോളശക്തിയാകാന്‍ അനുവദിക്കില്ലെന്ന് ബൈഡന്‍

സർക്കാർ കുടിശ്ശിക അടക്കാത്തതിനെ തുടർന്നാണ് ബിഎസ്എൻ.എൽ കണക്ഷൻ വിച്ഛേദിച്ചത് കണക്ഷൻ വിച്ഛേദിച്ചതോടെ വസതിയിൽ ഇൻറർനെറ്റും ലഭ്യമല്ലാതായി. 4053 രൂപയായിരുന്നു ബിഎസ്എൻഎൽ ബിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button