തിരുവനന്തപുരം : ബിൽ അടയ്ക്കാതതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ടെലിഫോൺ ബന്ധവും ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചു.
Read Also : ലോകമാനവരാശിക്ക് തന്നെ അപകടമായ രാജ്യം; ചൈനയെ ആഗോളശക്തിയാകാന് അനുവദിക്കില്ലെന്ന് ബൈഡന്
സർക്കാർ കുടിശ്ശിക അടക്കാത്തതിനെ തുടർന്നാണ് ബിഎസ്എൻ.എൽ കണക്ഷൻ വിച്ഛേദിച്ചത് കണക്ഷൻ വിച്ഛേദിച്ചതോടെ വസതിയിൽ ഇൻറർനെറ്റും ലഭ്യമല്ലാതായി. 4053 രൂപയായിരുന്നു ബിഎസ്എൻഎൽ ബിൽ.
Post Your Comments