Latest NewsKeralaNews

‘കി​ഫ്ബി​യെ ഒ​രു ചു​ക്കും ചെ​യ്യാ​ന്‍ ക​ഴി​യില്ല’​; കേന്ദ്ര ഏജൻസിയെ വെല്ലുവിളിച്ച് മു​ഖ്യ​മ​ന്ത്രി

മ​ണിക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശോ​ധ​ന​യാ​ണ് കി​ഫ്ബി​യി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി ന​ട​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രെ രൂക്ഷ വിമർശനവുമായി‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി​യെ ഒ​രു ചു​ക്കും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ഫ്ബി​യു​ടെ പേ​രി​ല്‍ ഓ​ല​പ്പാ​മ്പ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തേ​ണ്ട. കി​ഫ്ബി​യി​ല്‍ ന​ട​ന്ന ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്.

Read Also: വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; എം സി ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപ

അ​ധി​കാ​ര​മു​ണ്ടെ​ന്ന് ക​രു​തി എ​വി​ടെ​യും ചെ​ന്നു​ക​യ​റ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പൊ​ട്ടി​ത്തെ​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ദാ​യ​നി​കു​തി വ​കു​പ്പ് കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ക​രാ​റു​കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ച്ചി​രു​ന്നു. മ​ണിക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശോ​ധ​ന​യാ​ണ് കി​ഫ്ബി​യി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button