![](/wp-content/uploads/2021/03/pinarayi-12.jpg)
പത്തനംതിട്ട : തുടര്‍ച്ചയായി എൻഎസ്എസ് വിമര്‍ശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിൽ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരൻ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. എൻഎസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ അങ്ങനെ ഒരു പ്രേത്യേക പ്രതികരണം ഉണ്ടെന്നത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെ ഉണ്ടാക്കാനുള്ള ശ്രമത്തിൽ രാഹുൽ ഗാന്ധി
എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രികെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു. നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെട്ടിട്ട് ഇടതുപക്ഷത്തെ കുറ്റംപറയുന്നത് ശരിയല്ല. ഇടതുപക്ഷത്തെ ഇകഴ്ത്തുന്നത് എൻഎസ്എസ് ചെയ്യാൻ പാടില്ലാത്തതാണെന്നുംകെ കെ ശൈലജ പറഞ്ഞു.
Post Your Comments