Latest NewsKeralaNewsIndia

വീണ്ടും തുടർച്ചയായി ബാങ്ക് അവധികൾ ; വരുന്ന ഒൻപത് ദിവസങ്ങളിൽ ഏഴ് ദിവസവും അവധി

തിരുവനന്തപുരം : വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അവധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാൽ ചില ബാങ്കുകൾ പ്രവർത്തിക്കില്ല.

Read Also : വ​നി​ത കമ്മീഷനിൽ തീർപ്പാകാതെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 11,187 കേ​സു​ക​ള്‍ ; വി​വ​രാ​വ​കാ​ശ രേ​ഖ പുറത്ത്

സാമ്പത്തിക വർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 31നും ഏപ്രിൽ ഒന്നിനും കസ്റ്റമർ സർവ്വീസ് ഉണ്ടായിരിക്കില്ല. ഏപ്രിൽ രണ്ടിന് ദു:ഖവെള്ളിയായതിനാൽ ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 4 ഞായറാഴ്ച അവധിയാണ്. ഫലത്തിൽ 9 ദിവസത്തിൽ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button