Latest NewsKeralaNewsCrime

തലസ്ഥാനത്ത് വസ്തുതർക്കം അവസാനിച്ചത് കൊലപാതക ശ്രമത്തിൽ; വൃദ്ധനെ മക്കൾ തലയ്ക്കടിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​വ​സ്‌തു​ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​അ​ച്ഛ​നെ​ ​പൂ​ച്ചെ​ട്ടി​യ്ക്ക് ​ത​ല​യ്ക്ക​ടി​ച്ച​ത് ​അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​ ​മ​ക​നെ​ ​സ്ത്രീ​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​മ്പി​ ​വ​ടി​ ​കൊ​ണ്ട് ​ത​ല​യ്ക്ക​ടി​ച്ചു പരിക്കേൽപ്പിച്ചു.​ ​കാ​ഞ്ഞി​രം​കു​ളം​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​താ​മ​സി​ക്കു​ന്ന​ ​ദ​യാ​ന്ദ​ൻ​(68​),​ ​മ​ക​ൻ​ ​സു​നീ​ഷ്(37​)​ ​എ​ന്നി​വ​ർ​‌​ക്കാ​ണ് ​അപകടത്തിൽ പ​രി​ക്കേ​റ്റ​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം ഉണ്ടായിരിക്കുന്നത്.

സം​ഭ​വ​ത്തെ​പ്പ​റ്റി​ ​പൊ​ലീ​സ് ​പറയുന്നത് ഇങ്ങനെയാണ്​:​ ​ദ​യാ​ന​ന്ദ​നും​ ​അ​യ​ൽ​വാ​സി​യാ​യ​ ​വി​ലാ​സി​നി​യും​ ​ത​മ്മി​ൽ​ ​വ​സ്തു​സം​ബ​ന്ധ​മാ​യ​ ​ത​ർ​ക്കം​ ​നി​ല​നി​ന്നി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ത​ർ​ക്ക​ ​സ്ഥ​ല​ത്ത് ​അ​ന​ധി​കൃ​ത​ ​നി​ർ​മ്മാ​ണ​ത്തി​ന് ​വി​ലാ​സി​നി​ ​ശ്രമിക്കുകയുണ്ടായി.​ ​ഇ​ത​റി​ഞ്ഞെ​ത്തി​യ​ ​ദ​യാ​ന​ന്ദ​ൻ​ ​നി​ർ​മ്മാ​ണം​ ​ത​ട​യാ​ൻ​ ​ശ്ര​മിക്കുകയുണ്ടായി​.​ ​തു​ട​ർ​ന്ന് ​ദ​യാ​ന​ന്ദ​നും​ ​വി​ലാ​സി​നി​യു​മാ​യി​ ​വാ​ക്കേ​റ്റ​മു​ണ്ടാ​യി.​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​വി​ലാ​സി​നി​യും​ ​മ​ക്ക​ളാ​യ​ ​സൗ​ഫി​യ,​ ​സ​ജി​ത​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ദ​യാ​ന​ന്ദ​നെ​ ​കൈ​യേ​റ്റം​ ​ചെ​യ്യു​ക​യും​ ​പൂ​ച്ചെ​ട്ടി​ ​എ​ടു​ത്ത് ​ത​ല​യ്ക്ക​ടി​ക്കു​ക​യും​ ​ചെയ്യുകയുണ്ടായി.

ദ​യാ​ന​ന്ദ​നെ​ ​ത​ല​യ്‌ക്ക​ടി​ച്ച​ ​സം​ഭ​വം​ ​അ​റി​ഞ്ഞ് ​അ​ത് ​അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ​സു​നീ​ഷി​ന് ​ക​മ്പി​വ​ടി​ക്ക് ​അ​ടി​യേ​റ്റ​ത്.​ ​ഇ​രു​വ​രും​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടിയിരിക്കുകയാണ്.​ ​വി​ലാ​സി​നി​യും​ ​കൂ​ട്ട​രു​മാ​ണ് ​ത​ങ്ങളെ​ ​ആക്രമിച്ചതെ​ന്ന് ​ദ​യാ​ന​ന്ദ​നും​ ​സു​നീ​ഷും​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കിയിരിക്കുന്നു.​ ​എന്നാൽ അ​തേ​സ​മ​യം​ ​ദ​യാ​ന​ന്ദ​നും​ ​സു​നീ​ഷും​ ​മ​ർ​ദ്ദി​ച്ചെ​ന്നാ​രോ​പി​ച്ച് ​വി​ലാ​സി​നി​യും​ ​മ​ക്ക​ളും​ ​ബ​ന്ധുവാ​യ​ ​പ​ദ്മ​കു​മാ​റും​ ​പ​രാ​തി​ ​ന​ൽ​കിയിരിക്കുകയാണ്.​ ​ഇ​വ​രും​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​സം​ഭ​വ​ത്തി​ൽ​ ​ആ​രെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്തി​ട്ടി​ല്ല.​ ​ഇ​രു​കൂ​ട്ട​രു​ടെ​യും​ ​പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​താ​യി​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button