തിരുവനന്തപുരം : കോണ്‍ഗ്രസ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നലെ പാർട്ടിയിൽ കൂട്ട രാജി. യുഡിഫ് ജില്ല കൺവീനർ പി.ടി മാത്യു ഉൾപ്പെടെ 22 ഡി സി സി അംഗങ്ങളും,13 മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സഹകരിക്കില്ലെന്നും ഇവർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി അലയുന്നവരെ സ്ഥാനാര്‍ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
Post Your Comments