KeralaNattuvarthaLatest NewsNewsIndia

എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കെന്റെ ചാണ്ടിസാറേ

സത്യത്തിൽ ആർക്കാണ് കുഴപ്പം. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ട് പിന്നീടത് പറഞ്ഞിട്ടേയില്ലെന്ന് പറയുന്ന നമ്മുടെ മുൻ മുഖ്യമന്ത്രിക്കോ അതോ നാട്ടുകാർക്കോ. അതോ മുഴുവൻ കോൺഗ്രെസ്സുകാർക്കോ. ആകെമൊത്തം കൺഫ്യൂഷനിലാണ് കോൺഗ്രസിന്റെ ഈ തിരഞ്ഞെടുപ്പ് കാലം. എടുത്ത് കാണിക്കാൻ തക്ക സ്ഥാനാർഥികളോ കൊടുക്കാൻ തക്ക വാഗ്ധാനങ്ങളോ ഇല്ലാത്ത ഒരു മുന്നണിയായി കോൺഗ്രസ്‌ മാറിയിരിക്കുന്നു. ഭരണപക്ഷത്തിനെതിരെ ഉയർത്തിയ പല ആരോപണങ്ങളും തെളിവുകൾ ഇല്ലെന്ന അടിസ്ഥാനത്തിൽ തള്ളിപ്പോവുകയും, ഭരണകാലത്ത് കോൺഗ്രസ്‌ നടത്തിയ പാലാരിവട്ടം അഴിമടിയടക്കം പുറത്തു വരികയും ചെയ്ത സാഹചര്യത്തിൽ എങ്ങനെ കേരളത്തിൽ മാത്രമുള്ള പ്രാർത്ഥിനിത്യം നിലനിർത്തുമെന്ന ആശങ്കയിലാണ് കേരള കോൺഗ്രസ്‌. ഇന്ത്യയിലെ ഏറ്റവും വലിയ മുന്നണിയായിരുന്നിട്ടും രണ്ടാം സ്ഥാനത്തെക്കും മൂന്നാം സ്ഥാനത്തെക്കും മാറ്റപ്പെട്ട കോൺഗ്രസ്‌ ആണ് ദേശീയതലത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ നിലനിൽക്കാൻ സാധ്യതയുള്ള കേരളത്തിൽ വേരുറപ്പിക്കാനാണ് നിലവിൽ കോൺഗ്രസ്‌ പാർട്ടി ചെയ്യുന്നത്.

Also Read:​വാക്​സിനാണെന്ന്​ പറഞ്ഞ് മയക്കുമരുന്ന്​ കുത്തിവെച്ചു​; 30 പവ​ൻ കവർന്ന യുവതി അറസ്റ്റിൽ

സത്യത്തിൽ ആർക്കാണ് കുഴപ്പം. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ട് പിന്നീടത് പറഞ്ഞിട്ടേയില്ലെന്ന് പറയുന്ന നമ്മുടെ മുൻ മുഖ്യമന്ത്രിക്കോ അതോ നാട്ടുകാർക്കോ. അതോ മുഴുവൻ കോൺഗ്രെസ്സുകാർക്കോ. ആകെമൊത്തം കൺഫ്യൂഷനിലാണ് കോൺഗ്രസിന്റെ ഈ തിരഞ്ഞെടുപ്പ് കാലം. എടുത്ത് കാണിക്കാൻ തക്ക സ്ഥാനാർഥികളോ കൊടുക്കാൻ തക്ക വാഗ്ധാനങ്ങളോ ഇല്ലാത്ത ഒരു മുന്നണിയായി കോൺഗ്രസ്‌ മാറിയിരിക്കുന്നു. ഭരണപക്ഷത്തിനെതിരെ ഉയർത്തിയ പല ആരോപണങ്ങളും തെളിവുകൾ ഇല്ലെന്ന അടിസ്ഥാനത്തിൽ തള്ളിപ്പോവുകയും, ഭരണകാലത്ത് കോൺഗ്രസ്‌ നടത്തിയ പാലാരിവട്ടം അഴിമടിയടക്കം പുറത്തു വരികയും ചെയ്ത സാഹചര്യത്തിൽ എങ്ങനെ കേരളത്തിൽ മാത്രമുള്ള പ്രാർത്ഥിനിത്യം നിലനിർത്തുമെന്ന ആശങ്കയിലാണ് കേരള കോൺഗ്രസ്‌. ഇന്ത്യയിലെ ഏറ്റവും വലിയ മുന്നണിയായിരുന്നിട്ടും രണ്ടാം സ്ഥാനത്തെക്കും മൂന്നാം സ്ഥാനത്തെക്കും മാറ്റപ്പെട്ട കോൺഗ്രസ്‌ ആണ് ദേശീയതലത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ നിലനിൽക്കാൻ സാധ്യതയുള്ള കേരളത്തിൽ വേരുറപ്പിക്കാനാണ് നിലവിൽ കോൺഗ്രസ്‌ പാർട്ടി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles

Back to top button