Latest NewsKeralaNews

സിപിഎം നേതാവ് എൻ ഡി എ സ്ഥാനാർഥി; ഇടതുപക്ഷത്ത് ഞെട്ടൽ

അഡ്വ. പിഎസ് ജ്യോതിസ് ആണ് ചേർത്തലയിൽ എൻ ഡി എ സ്ഥാനാർഥിയാകുന്നത്.

ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരളം. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ ഞെട്ടിച്ചു നേതാവ് എൻ ഡി എ സ്ഥാനാർഥിയാകുന്നുവെന്നു റിപ്പോർട്ട്.

അഡ്വ. പിഎസ് ജ്യോതിസ് ആണ് ചേർത്തലയിൽ എൻ ഡി എ സ്ഥാനാർഥിയാകുന്നത്. സിപിഎം മരുത്തോർ വട്ടം ലോക്കൽ കമ്മറ്റി അംഗം ആയിരുന്നു. തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജ്യോതിസിന്റെ കൂറുമാറ്റം ഇടതുപക്ഷത്തിൽ ആശങ്ക ഉയർത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button