കുവൈറ്റില്‍ ഫെബ്രുവരി 7 മുതല്‍ ടാക്സികളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് ഒരേ സമയം ടാക്സിയില്‍ രണ്ട് യാത്രക്കാരെ മാത്രമേ കയറ്റാന്‍ പാടുകയുള്ളൂ.
Read Also: വീട്ടമ്മ മരിച്ച നിലയിൽ
കഴിഞ്ഞ വര്‍ഷം നാലുമാസം ടാക്സി സര്‍വിസുകള്‍ പൂര്‍ണമായി നിലച്ചിരുന്നു. ഇപ്പോഴും ഈ മേഖല സജീവമായിട്ടില്ല. വേണ്ടത്ര ഓട്ടം ലഭിക്കാതെ ബുദ്ധിമുട്ടിലാണ് ഇവിടുത്തെ ടാക്സി ജീവനക്കാര്‍. കുവൈറ്റിൽ 18,000ത്തോളം വരുന്ന ടാക്സി തൊഴിലാളികളാണുള്ളത്.
Post Your Comments