
തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി പോലീസിൽ നിന്ന് രക്ഷപെട്ടു. പോലീസിന് നേരെ പടക്കമെറിഞ്ഞാണ് ഇയാള്‍ രക്ഷപെട്ടത്.
കഴക്കൂട്ടം പോലീസിന് നേരെയാണ് പ്രതി പടക്കം എറിഞ്ഞത്. സന്തോഷ് ഏലിയാസാണ് രക്ഷപ്പെട്ട പ്രതി. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊർജ്ജിതമാക്കി.
Post Your Comments