KeralaLatest NewsNews

“പറയുന്നതേ ചെയ്യൂ , ചെയ്യാൻ കഴിയുന്നതേ പറയൂ ” ; മാസ് ഡയലോഗുമായി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം : കേരളത്തിൽ ന​ട​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും യാ​ഥാ​ര്‍​ഥ്യ​മാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​ന​ങ്ങ​ളാ​ണ് നേ​ട്ട​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ അ​വ​കാ​ശി​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​യു​ടെ തെ​ക്ക​ന്‍ മേ​ഖ​ലാ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

Read Also : രാജ്യത്തിന്റെ അഭിമാനമായ ഹിമ ദാസ് അസം പൊലീസിൽ ഡി എസ് പിയായി ചുമതലയേറ്റു

വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം. ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച്‌ സ​ര്‍​ക്കാ​രി​നെ പി​ന്തി​രി​പ്പി​ക്കാ​മെ​ന്ന് ക​രു​തി​യ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചോ എ​ന്ന് വി​ല​യി​രു​ത്തേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണ്. ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ നി​ന്ന​വ​ര്‍​ക്ക് തെ​റ്റു​പ​റ്റി. പ​ഴ​യ സ​ര്‍​ക്കാ​ര​ല്ല ഇ​തെ​ന്ന് അ​വ​ര്‍​ക്ക് ബോ​ധ്യ​മാ​യി. ചെ​യ്യാ​ന്‍ പ​റ്റു​ന്ന​തേ പ​റ​യൂ. പ​റ​ഞ്ഞാ​ല്‍ അ​ത് ചെ​യ്തി​രി​ക്കു​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button