Latest NewsCinemaNewsIndiaEntertainment

ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തെലുങ്ക് ചിത്രത്തില്‍ നിന്നും 14 സീനുകള്‍ നീക്കം ചെയ്തു

ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തെലുങ്ക് ചിത്രത്തില്‍ നിന്നും 14 സീനുകള്‍ നീക്കം ചെയ്തു. ചിത്രത്തില്‍ ബ്രാഹ്മണരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്ന് കാണിച്ച്‌ സമുദായത്തില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന്, കര്‍ണാടക ഫിലിം ചേംബറിന് മുന്നിലായി ഇവര്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു.

Read Also : ചേർത്തലയിൽ വീണ്ടും ആക്രമണം ; ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറിയുടെ വീട് അടിച്ചു തകർത്തു

ശേഷം, ഫിലിം ചേംബറും കര്‍ണാടക ബ്രാഹ്മിണ്‍ ഡെവലപ്പ്മെന്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് രംഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനമുണ്ടായത്. വിവാദത്തെ തുടര്‍ന്ന് സമുദായത്തെ പിന്തുണച്ചുകൊണ്ട് ബിജെപി എംപി ശോഭ കരന്ദ്ലജെ ഉള്‍പ്പെടെ പാര്‍ട്ടിയിലെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button