
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 92 രൂപ 46 പൈസയും, ഡീസലിന് 86 രൂപ 99 പൈസയുമാണ് ഇന്നത്തെ വില.
Read Also : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇന്ത്യ
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 75 പൈസയും, ഡീസലിന് 85 രൂപ 44 പൈസയുമായി. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില കൂടുന്നത്. ഇന്നലെ പെട്രോളിന് 31 പൈസയും,ഡീസലിന് 35 പൈസയും കൂടിയിരുന്നു.
Post Your Comments