പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ഷിഗല്ല സ്ഥിരീകരിച്ചു. ഒരു വയസും എട്ടു മാസവും പ്രായമുള്ള കുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യം ഷിഗല്ല കേസാണിത്. സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിൽ അഞ്ച് പേരിലാണ് രോഗ ബാധ കണ്ടെത്തിയത്. തുടർന്ന് കണ്ണൂരും, എറണാകുളത്തും ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.
Post Your Comments