പി.എസ്.സി വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം. സെക്രട്ടറിയേറ്റിൻ്റെ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചവർക്ക് നേരെ ലാത്തി വീശി പൊലീസ്. തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നു. പെൺകുട്ടികളെ പോലും വളഞ്ഞിട്ട് ആക്രമിക്കുകയാണ് പൊലീസ്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയുടെ തലയ്ക്ക് പൊലീസിന്റെ ലാത്തിയടിയിൽ ഗുരുതരമായി പരിക്കേറ്റു.
സെക്രട്ടറിയേറ്റിനുളളിലേക്ക് ചാടിക്കടക്കാന്‍ കെ എസ് യു പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പൊലീസിനുനേരെ കെ എസ് യു പ്രവര്‍ത്തകര്‍ കസേരയും വടികളും വലിച്ചെറിഞ്ഞു. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
Post Your Comments