Latest NewsIndiaNews

‘320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയത്’; വ്യക്തമാക്കി പെട്രോളിയം മന്ത്രി

20 ദിവസം വില കുറഞ്ഞു. മറ്റ് ദിവസങ്ങളില്‍ വില സ്ഥിരത തുടര്‍ന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയരുന്നതിൽ പ്രതികരണവുമായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രം​ഗത്ത്. 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. 20 ദിവസം വില കുറഞ്ഞു. മറ്റ് ദിവസങ്ങളില്‍ വില സ്ഥിരത തുടര്‍ന്നു.

Read Also: മാറ്റത്തിനൊരുങ്ങി കൊച്ചി; മോദിയുടെ ട്വീറ്റ്‍ തരംഗമാക്കി മലയാളികൾ

എന്നാൽ വികസന ആവശ്യങ്ങള്‍ക്ക് ഇന്ധന വിലയിലൂടെ ലഭിക്കുന്ന നികുതി വരുമാനം അത്യാവശ്യമാണെന്നും ഇറക്കുമതിയല്ലാതെ മറ്റ് മര്‍​ഗങ്ങള്‍ ഇല്ലാത്തതിനാല്‍ വില കൂട്ടുന്നത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു.

shortlink

Post Your Comments


Back to top button