ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയരുന്നതിൽ പ്രതികരണവുമായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്ത്. 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. 20 ദിവസം വില കുറഞ്ഞു. മറ്റ് ദിവസങ്ങളില്‍ വില സ്ഥിരത തുടര്‍ന്നു.
Read Also: മാറ്റത്തിനൊരുങ്ങി കൊച്ചി; മോദിയുടെ ട്വീറ്റ്‍ തരംഗമാക്കി മലയാളികൾ
എന്നാൽ വികസന ആവശ്യങ്ങള്‍ക്ക് ഇന്ധന വിലയിലൂടെ ലഭിക്കുന്ന നികുതി വരുമാനം അത്യാവശ്യമാണെന്നും ഇറക്കുമതിയല്ലാതെ മറ്റ് മര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ വില കൂട്ടുന്നത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു.
Post Your Comments